ശ്രീകൃഷ്ണനായി അനുശ്രീ; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

0

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് പുതിയ ഫോട്ടോഷൂട്ടുമായി നടി അനുശ്രീ. ശ്രീകൃഷ്ണന്റെ വേഷത്തിലാണ് അനുശ്രീ എത്തുന്നത്. ചിത്രം പങ്കുവെച്ചതിനൊപ്പം താരം ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ ആരാധകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് ചിത്രത്തിനെ അഭിൻന്ധിച്ച് രംഗത്ത് വർന്നിരിക്കുന്നത്.

‘ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസുകൊണ്ടും ശരീരം കൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ,’ അനുശ്രീ കുറച്ചു. മോഹൻലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ് അനുശ്രീയുടേതായി പുറത്തിറങ്ങിയ ചിത്രം.’താര’യാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദെസ്വിൻ പ്രേം ആണ് ചിത്രത്തിന്റെ സംവിധാനം

Leave a Reply