ഓടുന്ന മെട്രോ ട്രെയിനിൽ ഒരു തുറന്ന ചർച്ച

0

കപ്പ് ഓഫ് ലൈഫ് പരിപാടിയുടെ ഭാഗമായി “ആർത്തവവും അറുപതും”എന്ന വിഷയത്തിൽ തുറന്ന ചർച്ച. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആലുവയിൽ നിന്ന് പേട്ടയിലേക്ക് പുറപ്പെടുന്ന ട്രെയിനിൽ ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ഡോ. രേണു രാജ്, മെട്രോ എം.ഡി ലോക്‌നാഥ്‌ ബെഹ്‌റ എന്നിവർ യാത്രക്കാരുമായി തുറന്ന ചർച്ച നടത്തുന്നു.
റിപ്പോർട്ട് ചെയ്യാനും ചിത്രങ്ങൾ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയുണ്ട്.

(റിപ്പോർട്ട് ചെയ്യാൻ താല്പര്യമുള്ള മാധ്യമപ്രവർത്തകർ രാവിലെ 11.30 ന് മുൻപായി 9895156585 എന്ന നമ്പറിലോ വാട്ട്സാപ്പിലോ അറിയിച്ചാൽ കൊച്ചി ഐ എം എ ഹൗസിൽ നിന്ന് ആലുവ മെട്രോ സ്റ്റേഷനിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്നതാണ്)

Leave a Reply