വയനാട്ടിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

0

വയനാട്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വയനാട്ടിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുക.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കി.

English summary

Restrictions on tourists in Wayanad

Leave a Reply