കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയിൽ കലക്ടർമാർക്കു 144–ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി.

0

തിരുവനന്തപുരം ∙ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയിൽ കലക്ടർമാർക്കു 144–ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി.

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ദുരന്തനിവാരണ വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ അനുമതി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്ട്. ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങൾ.

English summary

Permission to declare a ban under Section 144 on Collectors in local bodies where the Kovid Test Positivity Rate (TPR) is rising.

Leave a Reply