മാഡ്രിഡ്: റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് കോവിഡ്. കാൽക്കുഴയ്ക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്ലബ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയച്ചത്.
ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ റയൽ താരമാണ് റാമോസ്. നേരത്തെ ഫ്രഞ്ച് താരം റാഫേൽ വരാനെയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
English summary
Kovid to Real Madrid captain Sergio Ramos. Kovid confirmed that the player was at rest due to an ankle injury