പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു

0

കൊല്ലം: പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു. പുനലൂർ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിലായി. മോഹനൻ, സുനിൽ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.

English summary

In Punalur, the landlord was beaten to death inside the house

Leave a Reply