നടനും സംവിധായകനുമായ കുമരജൻ മരിച്ച നിലയിൽ

0

ചെന്നൈ: നടനും സംവിധായകനുമായ കുമരജൻ (35) മരിച്ച നിലയിൽ. നാമക്കലിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.

ഏതാനും തമിഴ് സിനിമകളിൽ കുമരജൻ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിർമിച്ചിരുന്നു. ലോക്ഡൗണിൽ സിനിമകൾ പ്രതിസന്ധിയിലായതോടെ കുമരജൻ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

English summary

Actor and director Kumarajan (35) is dead

Leave a Reply